Skip to main content

ലേലം

കോട്ടയം: കൂരോപ്പട വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള പരസ്യലേലം ഫെബ്രുവരി 11ന് രാവിലെ 11.30ന് ഓഫീസിൽ നടക്കും. വിശദവിവരം ഓഫീസിൽ ലഭിക്കും.
 

date