Skip to main content

തിരുവനന്തപുരത്ത് 6735 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ( 28 ജനുവരി 2022) 6735 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 6921 പേര്‍  രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച്  47,885 പേര്‍ ചികിത്സയിലുണ്ട്.

date