Skip to main content

സംഘാടക സമിതി രൂപീകരണ യോഗം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടി, പ്രഭാഷണ പരമ്പര, ഫോട്ടോ പ്രദര്‍ശനം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടക്കും. ഇതിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഫെബ്രുവരി 4ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും

date