Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എന്‍ എസ് ക്യു എഫ്  വൊക്കേഷണല്‍ കോഴ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു.  ഫെബ്രുവരി 10 രാവിലെ 11 വരെ ദര്‍ഘാസ് ഫോറം കൊടുക്കും.ഫെബ്രുവരി 10ന് ഉച്ചക്ക് 2 മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും.അന്ന് വൈകിട്ട് 3ന് തുറക്കും. ദര്‍ഘാസുകള്‍ 'പ്രിന്‍സിപ്പാള്‍ , ജി.വി.എച്ച്.എസ്.എസ് കയ്യൂര്‍, കയ്യൂര്‍ പി ഒ, ചെറുവത്തൂര്‍ വഴി, കാസറഗോഡ് -671313  ' എന്ന വിലാസത്തിലേക്ക് അയക്കണം.ദര്‍ഘാസിന് പുറത്ത് ' എന്‍ എസ് ക്യു എഫ്  വൊക്കേഷണല്‍ കോഴ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ദര്‍ഘാസ് ' എന്ന് രേഖപ്പെടുത്തണം.. ഫോണ്‍.04672231182,9747071910,7907491991

date