Skip to main content
ആറളം ഫാം നവീകരണ പദ്ധതിയുടെ ആദ്യ ഘട്ട പൂർത്തീകരണ റിപ്പോർട്ട്   ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ  ജില്ലാ പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യന് കൈമാറിക്കൊണ്ട്  പ്രകാശനം ചെയ്യുന്നു

ആറളം ഫാം നവീകരണ പദ്ധതി: ആദ്യഘട്ട പൂർത്തീകരണ റിപ്പോർട്ട് പ്രകാശനം ചെയ്തു

ഒന്നാം പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ച 14.56 കോടി രൂപയുടെ ആറളം ഫാം നവീകരണ പദ്ധതിയുടെ ആദ്യഘട്ട പൂർത്തീകരണ റിപ്പോർട്ട്  ആറളം ഫാമിങ് കോർപ്പറേഷൻ ചെയർമാനും ജില്ലാ കളക്ടറുമായ എസ്. ചന്ദ്രശേഖർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് കൈമാറി പ്രകാശനം ചെയ്തു.
 

date