Skip to main content

മൂവാറ്റുപുഴ  ഐ.സി.ഡി.എസ് പ്രൊജക്ട്  അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍  വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

   വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള മൂവാറ്റുപുഴ   ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ 85 അങ്കണവാടികളിലേക്കു  കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നു മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 14 പകല്‍ രണ്ടുവരെ സ്വീകരിക്കും.     ടെന്‍ഡറുകള്‍  സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസനങ്ങളില്‍ ഓഫീസില്‍ നേരിട്ടോ 0485 2814205 എന്ന നമ്പറിലോ ബന്ധപ്പെടാം. 

date