Skip to main content

അപേക്ഷ ക്ഷണിച്ചു

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി,  ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ എന്ന പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നതിനായി എംഎസ്ഡബ്‌ള്യു യോഗ്യതയുള്ള വനിതകളില്‍ നിന്നും  അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 31 ഉച്ചയ്ക്ക് 3 മണി. വിവരങ്ങള്‍ക്ക് ഫോൺ: 0480 2740534.

date