Skip to main content

വെബിനാര്‍ നടത്തുന്നു

മൃഗക്ഷേമവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും സംബന്ധിച്ച് പെറ്റ്‌ഷോപ്പ് ഉടമകള്‍, ഡോഗ് ബ്രീഡേഴ്‌സ്, പൊതുജനങ്ങള്‍, എന്നിവര്‍ക്ക് ഓണ്‍ലൈനായി ഒരു ബോധവത്കരണ  വെബിനാര്‍ ജനുവരി 31ന് മൃഗസംരക്ഷണ വകുപ്പ് നടത്തുന്നു. വെബിനാറില്‍ പങ്കെടുക്കുന്നതിന് ഈ മേഖലയില്‍ താത്പര്യമുളളവര്‍ക്ക് മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യാം. മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും 8848197618 എന്ന നമ്പറിലേയ്ക്ക് നേരിട്ട് വിളിച്ചോ സന്ദേശമയച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

date