Skip to main content

വിചാരണ മാറ്റി

കാണം/വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസര്‍ട്ടിഫിക്കറ്റ് (പട്ടയം) നല്‍കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ ലാന്റ് ട്രൈബ്യൂണല്‍ ആന്റ് ഡെപ്യൂട്ടി കലക്ടര്‍ ജനുവരി 29 ന് കലക്ടറേറ്റില്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ് എം കേസുകളുടെയും വിചാരണ 2022 ജൂണ്‍ 28ലേയ്ക്ക് മാറ്റി. 
 

date