Skip to main content

ജയ് പി ബാല്‍ കൊടുങ്ങല്ലൂര്‍ നോഡല്‍ ഓഫീസര്‍

കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലെ നോഡല്‍ ഓഫീസറായി അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ജയ് പി ബാലിനെ നിയമിച്ചതായി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. ശാരീരിക അസ്വസ്ഥതകള്‍ മൂലം നേരത്തേ ഉണ്ടായിരുന്ന നോഡല്‍ ഓഫീസര്‍ ബീന വി.എസ് ഒഴിവായ സാഹചര്യത്തിലാണ് നിയമനം.

date