Skip to main content

ലേലം ചെയ്യുന്നു

എങ്കക്കാട് ഐടിഐ വളപ്പില്‍ കെട്ടിടങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മൂന്ന് മരങ്ങള്‍ മുറിച്ചുമാറ്റുന്നു.  മുറിച്ചു മാറ്റുന്ന മരങ്ങള്‍ ഫെബ്രുവരി 5ന് ഉച്ചയ്ക്ക്  മൂന്ന് മണിക്ക് അയ്യന്തോള്‍ സിവില്‍ സ്‌റ്റേഷനിലുള്ള പട്ടികജാതി വികസന ഓഫീസറുടെ ചേംബറില്‍ ലേലം ചെയ്യുന്നു. ലേലലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 618 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2360381

date