Skip to main content

ലേലം ചെയ്യുന്നു

വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിലെ പഴക്കം ചെന്നതും ഉപയോഗ യോഗ്യമല്ലാത്തതുമായ ടെമ്പോ ട്രാവലര്‍ ആംബുലന്‍സ് പരസ്യ ലേലം ചെയ്യുന്നു. ഫെബ്രുവരി 9ന് രാവിലെ 11 മണിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമില്‍ നടത്തുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ലേലസമയത്തിന് ഒരുമണിക്കൂര്‍ മുമ്പായി ലേലസ്ഥലത്ത് എത്തിച്ചേരണം. മൂവായിരം രൂപയാണ് നിരതദ്രവ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9037645072

date