Skip to main content

വെബിനാർ

കോട്ടയം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 31 ന് വെബിനാർ സംഘടിപ്പിക്കും. വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്ന വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികൾ, സംരംഭം തുടങ്ങാൻ ആവശ്യമായി വരുന്ന വിവിധ ലൈസൻസുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനാണ് വെബിനാർ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ 7012376994, 9633050143 എന്നീ ഫോൺ നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം.
 

date