Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

വനിതാശിശുവികസന വകുപ്പിന് കീഴിലെ കൊടുങ്ങല്ലൂർ ഐസിഡിഎസ് പ്രൊജക്ടിലെ 139 അങ്കണവാടികളില്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലേക്ക് ഗുണനിലവാരമുള്ള കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം വിൽക്കുന്ന സമയം ഫെബ്രുവരി 8ൻ ഉച്ചയ്ക്ക് 12 വരെയും ദർഘാസ് സമര്‍പ്പിക്കുന്ന സമയം അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്കും ദര്‍ഘാസ് തുറക്കുന്ന സമയം വൈകീട്ട് മൂന്നിനുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2805595

date