Skip to main content

ലേലം അറിയിപ്പ്

ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജില്‍ തൃശൂര്‍ കുടുംബകോടതി കുടിശ്ശിക ഈടാക്കുന്നതിന് കുണ്ടലിയൂര്‍ വില്ലേജില്‍ സര്‍വ്വേ 67/12 ല്‍പ്പെട്ട 0.0333 ഹെക്ടര്‍ ഭൂമിയും, വസ്തുവിലെ കുഴിക്കൂറ് ചമയങ്ങളും പരസ്യലേലം ചെയ്യുന്നു. വെങ്കിടങ്ങ് വില്ലേജ് ഓഫീസില്‍ ഫെബ്രുവരി 8 ന് ഉച്ചയ്ക്ക്  12 മണിക്കാണ് ലേലം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ചാവക്കാട് താലൂക്ക് ഓഫീസിലും വെങ്കിടങ്ങ് വില്ലേജ് ഓഫീസിലും ബന്ധപ്പെടുക. ഫോണ്‍: 0487 2507350

date