Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

വനിതാശിശുവികസന വകുപ്പിന് കീഴിലെ തളിക്കുളം ഐസിഡിഎസ് പ്രൊജക്ടിലെ 133 അങ്കണവാടികളില്‍ 2021-22 സാമ്പത്തികവര്‍ഷത്തിലേക്ക് ഗുണനിലവാരമുള്ള കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സമര്‍പ്പിക്കുന്ന സമയം ഫെബ്രുവരി 14 ഉച്ചയ്ക്ക് ഒരു മണിക്കും ദര്‍ഘാസ് തുറക്കുന്ന സമയം വൈകീട്ട് മൂന്നിനുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2394522

date