Post Category
മൂവാറ്റുപുഴ ഐസിഡിഎസ് പ്രോജക്ടിലെ 85 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള മൂവാറ്റുപുഴ ഐസിഡിഎസ് പ്രോജക്ടിലെ 85 അങ്കണവാടികളിലേക്ക് 2021-22 വര്‍ഷത്തില്‍ ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു താത്പര്യമുളള ജി.എസ്.ടി രജിസ്ട്രേഷനുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നു ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 14-ന് ഉച്ചയ്ക്കു രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0485-2814205.
date
- Log in to post comments