Skip to main content

നോട്ടീസ് പ്രിന്റ് ചെയ്ത് വിതരണത്തിന്  ക്വട്ടേഷന്‍ ക്ഷണിച്ചു

 

    കൊച്ചി നഗരസഭയില്‍ 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാകുന്ന പൊതുപരിപാടികളുടെയും ഉദ്ഘാടന ചടങ്ങുകളുടെയും നോട്ടീസ് പ്രിന്റ് ചെയ്തു വിതരണം ചെയ്യുന്നതിന് റേറ്റ് കോണ്‍ട്രാക്ട് ചെയ്യുന്നതിനായി മത്സരാടിസ്ഥാനത്തിലുളള റണ്ണിംഗ് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് 12 വരെ സെക്രട്ടറിയുടെ പി എ സ്വീകരിക്കും. 

date