Post Category
ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസ്. പ്രോജക്ടില്‍ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ 120 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 14ന് ഉച്ചയ്ക്ക് ഒന്നു വരെ സ്വീകരിക്കും. ഫോൺ- 0478- 2523206.
date
- Log in to post comments