Skip to main content

ടെൻഡർ  

ആലപ്പുഴ: മുതുകുളം   ഐ.സി.ഡി.എസ്. പ്രോജക്ടില്‍  അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ 122 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന്  ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം  ഫെബ്രുവരി 14ന് രാവിലെ 11.30 വരെ  ഐ.സി.ഡി.എസ്. ഓഫീസിൽ ലഭിക്കും. ഫോൺ: 0477  2474400.

date