Skip to main content

ദര്‍ഘാസ് 

ആലപ്പുഴ: ആലപ്പുഴ അര്‍ബന്‍, ചെങ്ങന്നൂര്‍ ഐ.സി.ഡി.എസുകള്‍ക്ക് കീഴിലെ അങ്കണാവാടികളില്‍  കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് പ്രത്യേകം ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 11ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ സമര്‍പ്പിക്കാം. ഫോണ്‍: ആലപ്പുഴ അര്‍ബന്‍-0477 2251728, ചെങ്ങന്നൂര്‍-0479 2452934

date