Skip to main content

ഓണ്‍ലൈന്‍ പരിശീലനം

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഹൈടെക് ഡയറി ഫാമിംഗ് എന്ന വിഷയത്തില്‍ ഫെബ്രുവരി ഒന്നിന് രാവിലെ 11 മുതല്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കും.
പങ്കെടുക്കേണ്ടവര്‍ക്ക് ഒന്നാം തീയതി രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 8075028868 എന്ന വാട്‌സപ്പ് നമ്പരില്‍ പേരും മേല്‍വിലാസവും അയച്ചും രജിസ്‌ട്രേഷന്‍ നടത്താം.

date