Skip to main content

കോവിഡ് കണ്‍ട്രോള്‍ റൂം

കോവിഡുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കായി ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. നമ്പര്‍- 0477 2239999

സംശയ നിവാരണം, രോഗികളെ ആശുപത്രിയിലേക്ക് മാറ്റുക, ആംബുലന്‍സ് സേവനം, ക്വാറന്റയിന്‍ നിര്‍ദേശങ്ങള്‍ എന്നിവയ്ക്കായി  ഈ നമ്പരില്‍ മാത്രമാണ് വിളിക്കേണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date