Skip to main content

തുല്യതാ കോഴ്സ് : രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്തില്‍ സാക്ഷരതാമിഷന്റെ പത്താംതരം, ഹയര്‍സെക്കന്ററി തുല്യതാ കോഴ്‌സുകളുടെ  രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏഴാം ക്ലാസ്സ് വിജയിച്ച 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് 10-ാം ക്ലാസ്സിലേയ്ക്കും 22 വയസ്സ് പൂര്‍ത്തിയായ 10-ാം ക്ലാസ്സ് വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്ററി തുല്യതാ കോഴ്‌സിലേയ്ക്കും അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 28. വിശദവിവരത്തിന് ഫോണ്‍- 9605087742

 

date