Skip to main content

 ഷോർട്ട് ഫിലിം മത്സരം : തീയതി നീട്ടി

കോട്ടയം:    സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന ഷോര്‍ട്ട്ഫിലിം മത്സരത്തിന്റെ എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 15 വരെ നീട്ടിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

 

date