Skip to main content

  വെള്ളിയാഴ്ച്ച ( ഫെബ്രുവരി 4  )    68   കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

   കോട്ടയം: ഇന്ന് ( ഫെബ്രുവരി 4  ) ജില്ലയിൽ 68  കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ   നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു.  ജില്ലയിൽ 15  കേന്ദ്രങ്ങളിൽ കുട്ടികൾക്കും 53  കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ  കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.

 

15 വയസ് (2007 -ൽ ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക്  വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ.  

1 . ചങ്ങനാശ്ശേരി ജനറൽ ആശുപത്രി

2 . ഇടയിരിക്കപ്പുഴ  സാമൂഹിക ആരോഗ്യ കേന്ദ്രം

3   ഏറ്റുമാനൂർ  സാമൂഹിക ആരോഗ്യ കേന്ദ്രം

4 .  കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം

5 . കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി 

6 .മീനച്ചിൽ  കുടുംബാരോഗ്യ കേന്ദ്രം

7 . മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രം

8 .പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം 

9 .പൂഞ്ഞാർ പ്രാഥമികാരോഗ്യ കേന്ദ്രം

10 .രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം

11 .ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യൽറ്റി ആശുപത്രി 

12 .വൈക്കം താലൂക്ക് ആശുപത്രി

13 .വാഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

14 . വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം

15 . വെള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

 

 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ.  

 

1 .അറുനൂറ്റിമംഗലം  സാമൂഹിക ആരോഗ്യ കേന്ദ്രം

2. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം

3. ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം

4. ചെങ്ങനാശേരി ജനറൽ ആശുപത്രി 

5. ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രം

6.  എരുമേലി  സാമൂഹിക ആരോഗ്യ കേന്ദ്രം

7. ജി.വി.രാജ  പൂഞ്ഞാർ  പ്രാഥമികാരോഗ്യ കേന്ദ്രം

8. .കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം

9. കടപ്ലാമറ്റം  സാമൂഹിക ആരോഗ്യ കേന്ദ്രം

10.കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം

11.  കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം

12. കരിക്കാട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം

13. കരൂർ പ്രാഥമികാരോഗ്യ കേന്ദ്രം

14. കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രം

15. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം

16. കൂടല്ലൂർ  സാമൂഹിക ആരോഗ്യ കേന്ദ്രം

17. കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം

18. കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

19. കൊഴുവനാൽ  പ്രാഥമികാരോഗ്യ കേന്ദ്രം

20. കുമരകം  സാമൂഹിക ആരോഗ്യ കേന്ദ്രം

21. കുറവിലങ്ങാട് താലൂക്ക് ആശുപത്രി

22. കുറുപ്പുംതറ പ്രാഥമികാരോഗ്യ കേന്ദ്രം

23. മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം

24. മണിമല കുടുംബാരോഗ്യ കേന്ദ്രം

25. മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

26. മീനടം പ്രാഥമികാരോഗ്യ കേന്ദ്രം

27. പൊൻകുന്നം  എം.ജി. ടൗൺ ഹാൾ 

28. മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രം

29. മുത്തോലി കുടുംബാരോഗ്യ കേന്ദ്രം

30. നിലക്കൽ പള്ളി ഹാൾ 

31.  ഓണം തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം

32. പൈക  സാമൂഹിക ആരോഗ്യ കേന്ദ്രം

33. പായിപ്പാട്  കുടുംബാരോഗ്യ കേന്ദ്രം

34. പാലാ ജനറൽ ആശുപത്രി 

35. തിടനാട് പഞ്ചായത്ത് ഓഡിറ്റോറിയം 

36.  പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

37. പറത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

38. പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

39.  സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം

40. മുട്ടമ്പലം  സെൻറ്.ലാസറസ് പള്ളി ഹാൾ  

41. തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം

42. തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം

43. തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം

44. തിരുവാർപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം

45. തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

46. ടി.വി.പുരം പ്രാഥമികാരോഗ്യ കേന്ദ്രം

47. ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം

48. ഉള്ളനാട്‌ സാമൂഹിക ആരോഗ്യ കേന്ദ്രം

49. വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

50. വാഴപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

51. വാഴൂർ പ്രാഥമികാരോഗ്യ കേന്ദ്രം

52. വെള്ളാവൂർ പ്രാഥമികാരോഗ്യ കേന്ദ്രം

53. വിഴിക്കിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

date