Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എന്‍ .എസ്.ക്യു.എഫ്. ലാബിലേക്ക് ലാപ്‌ടോപ്പുകള്‍ക്കായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19ന് 3 മണി. ഫോണ്‍ നമ്പര്‍  9747300145
 

date