Skip to main content

ഓൺലൈൻ പരിശീലനം

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിർമാണ പരിശീലന വികസന കേന്ദ്രത്തിന്‍റ നേതൃത്വത്തിൽ കന്നുകാലികളുടെ വേനൽക്കാല പരിചരണത്തെക്കുറിച്ച്  ഫെബ്രുവരി എട്ടിന് ഓൺലൈൻ പരിശീലനം നടത്തും.

അന്നു രാവിലെ 10 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ- 0476 2698550. 9947775978 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നൽകിയും രജിസ്ട്രേഷൻ നടത്താം.

date