Skip to main content

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാം

ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്‌സ്‌ സെന്‍ററിന്‍റെ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.

യോഗ്യത: എസ്.എസ്.എല്‍.സി. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ്‌ ചെയ്യാം. വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ജില്ലയിലെ പഠന കേന്ദ്രങ്ങൾ- ശിവാനന്ദ ഇന്റർനാഷണൽ സ്‌കൂൾ ഓഫ് യോഗ, ആലപ്പുഴ 9961910518, പ്രാണാ സ്‌കൂൾ ഓഫ് യോഗ, കായംകുളം-9497529177

date