Skip to main content

ലേലം

കോട്ടയം: നെടുംകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പഴയ കെട്ടിടം, മര ഉരുപ്പടികൾ, മേച്ചിൽ ഓടുകൾ, തറ എന്നിവ ഫെബ്രുവരി 14 ന് ഉച്ചയ്ക്ക് 12 ന് സ്‌കൂൾ ഓഫീസിൽ ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 0481 2416003.

 

date