Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: കുടുംബശ്രീയുടെ  കീഴിൽ കിടങ്ങൂരിൽ പ്രവർത്തിക്കുന്ന അപ്പാരൽ കോമൺ ഫെസിലിറ്റി സെന്ററിൽ ജനറേറ്റർ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത കരാറുകാരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 11 നകം വൈകുന്നേരം മൂന്നിനകം   കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നൽകണം. ഫോൺ: 9747318593.
 

date