Skip to main content

സിറ്റിംഗ് മാറ്റി

കോട്ടയം: ദക്ഷിണ മേഖലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റി ഫെബ്രുവരി ഏഴിന് കോട്ടയം ജില്ലയിൽ നടത്താനിരുന്ന സിറ്റിംഗ് കോവിഡ് വ്യാപന സാഹചര്യത്തിൽ മാറ്റിവച്ചു.

 

date