Skip to main content

പഠനോപകരണങ്ങൾ വിതരണം ചെയ്തു

പനങ്ങാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യവിദ്യാഭ്യാസ സമിതി ചെയർമാൻ ഹരീഷ് ത്രിവേണി അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർമാർ ഷാജി.കെ.പണിക്കർ, മെമ്പർമാരായ ഇസ്മയിൽ രാരോത്ത്, സാജിത കൊല്ലരുകണ്ടി, പി.ഇ.സി കൺവീനർ അബ്ദുൾബാരി മാസ്ററർ, സി.ഡി.എസ് ചെയർപേഴ്സൺ വി.ശ്രീന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date