Skip to main content

അഭിമുഖം മാറ്റി

 

· കുമ്പള ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിലവിലുളള ക്ലാര്‍ക്ക്, ഓഫീസ് അറ്റന്റന്റ് തസ്തികയിലെ ഒഴിവുകള്‍ താല്‍ക്കാലികമായി നികത്തുന്നതിന് എസ്.എസ്.എല്‍.സി. -യോ തത്തുല്യ യോഗ്യതയോ ഉളളതും ഡാറ്റാ എന്‍ട്രി പ്രാവീണ്യം ഉളളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 15 ചൊവ്വാഴ്ച 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  ഇന്റര്‍വ്യൂ നടത്തും.. ഫോണ്‍ - 04998 213033

date