Skip to main content

വൈദ്യുതി മുടങ്ങും

മണക്കാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എച്ച്.ടി. ലൈനിൽ ആർ.എം.യു മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ ശിങ്കാരത്തോപ്പ്, ആറ്റുകാൽ, എം.എസ്.കെ. നഗർ, കടിയ പട്ടണം ലൈൻ, കര്യാത്തി, അയ്യപ്പൻകോവിൽ റോഡ് എന്നീ പ്രദേശങ്ങളിൽ നാളെ   (ഫെബ്രുവരി 06) രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

date