Skip to main content

ഗസ്റ്റ് ജീവനക്കാരെ നിയമിക്കുന്നു

പെരിയ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രിക്കല്‍  എഞ്ചിനീയറിംഗ്  വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍,   കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ഐ.ടി.ഐ/ തത്തുല്യ  യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി 7ന് രാവിലെ 10ന് പോളിടെക്‌നിക്ക് ഓഫീസില്‍. ഫോണ്‍ 04672234020, 9895821696

date