Skip to main content

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ആറുമാസമാണ് കോഴ്‌സ് കാലാവധി.  https://srccc.in/downloadഎന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. മേപ്പാടി പുളിയാമ്പറ്റ വൈദ്യശാല, -9497200633, 9400487754, മാനന്തവാടി സമഗ്ര യോഗ ആന്റ് മെഡിറ്റേഷന്‍ സെന്റര്‍ - 9388461156 എന്നിവയാണ് ജില്ലയിലെ പഠന കേന്ദ്രങ്ങള്‍. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.

date