Skip to main content

മസ്റ്ററിംഗ് ചെയ്യണം

നെന്മേനി ഗ്രാമപഞ്ചായത്തില്‍ 2019 ഡിസംബര്‍ 31 വരെയുള്ള  സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇനിയും മസ്റ്ററിംഗ് പൂര്‍ത്തീ കരിയ്ക്കാത്തവര്‍ ഫെബ്രുവരി 20 മുന്‍പ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക്ക് മസ്റ്ററിംഗും, കിടപ്പ് രോഗികള്‍ ഹോം മസ്റ്ററിംഗും പൂര്‍ത്തിയാക്കണം. മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് ഫെബ്രുവരി 25 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തികരിക്കേണ്ടതാണ്.

date