Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ അഡീഷണല്‍ ഐസി.ഡി.എസ് ഓഫീസിന് കീഴിലെ 132 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍  വിതരണം ചെയ്യുന്നതിന്   ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 8 ന് ഉച്ചയ്ക്ക് 2 നകം ടെണ്ടര്‍ ഫോം സമര്‍പ്പിക്കണം. ഫോണ്‍ 04936 201110, 9562663356

date