Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന മരാമത്ത് പ്രവര്‍ത്തികള്‍ക്കായി ടെണ്ടര്‍ ക്ഷണിക്കുന്നു. അവസാന തീയതി ഫെബ്രുവരി 17 ന് വൈകുന്നേരം 6 മണി. ഫെബ്രുവരി 21 ന് രാവിലെ 11 മണിക്ക് ടെണ്ടര്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് tender.lsgkerala.gov.in , www.etenders.kerala.gov.in ഫോണ്‍ : 0496827892.

date