Skip to main content

ഗതാഗതം നിരോധിച്ചു

മങ്കയം- പുഷ്പഗിരി റോഡില്‍ നവീകരണം നടക്കുന്നതിനാല്‍ ഫെബ്രുവരി 7 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ തിരുവമ്പാടി- കൂടരഞ്ഞി- കൂമ്പാറ- തോട്ടുമുക്കം റോഡ് വഴിയും കൂടരഞ്ഞി- മങ്കയം- മരംചാട്ടി വഴിയും പോകണം.

date