Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

    എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍  യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഇ.എസ്.ഡബ്ല്യു.എല്‍ റൂമില്‍ ഫ്രെയിം ഉള്‍പ്പെടെ ലെഡ് ലൈന്‍ഡ് വാതില്‍ (നിലവിലുളള വാതില്‍ നീക്കം ചെയ്ത്) പുതിയത് സ്ഥാപിച്ചു പ്രവര്‍ത്തനക്ഷമമാക്കി ലഭ്യമാക്കുന്നതിനു താത്പര്യമുളള വ്യക്തികള്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 15-ന് രാവിലെ 11 വരെ സ്വീകരിക്കും.

date