Skip to main content

താല്പര്യപത്രം ക്ഷണിച്ചു

കേരള വനിതാ കമ്മിഷനുവേണ്ടി മോഷൻ പോസ്റ്ററുകൾ, വീഡിയോകൾ, അനിമേഷനുകൾ തുടങ്ങിയവ നിർമിക്കുന്നതിനും അവ കമ്മിഷന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രദർശിപ്പിക്കുന്നതിനും വേണ്ടി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അംഗീകരിച്ച ഏജൻസികളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. ഫെബ്രുവരി 10 വൈകുന്നേരം അഞ്ചിനകം താല്പര്യപത്രം കേരള വനിതാ കമ്മിഷൻ, പി.എം.ജി., പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-4 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭ്യമാക്കണം.
പി.എൻ.എക്സ്. 524/2022
 

date