Skip to main content

സപ്ലൈകോ വില്പനശാലകൾ അറിയാൻ മൊബൈൽ ആപ്പുകൾ

സപ്ലൈകോ വില്പനശാലകൾ തിരയാനും അവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനുമുള്ള മൊബൈൽ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ട്രാക്ക് സപ്ലൈകോ (TRACKSUPPLYCO), ഫീഡ്ബാക്ക് സപ്ലൈകോ (FEEDBACK SUPPLYCO) എന്നിവയാണ് ആപ്ലിക്കേഷനുകൾ. www.supplycokerala.com വെബ്സൈറ്റിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

date