Skip to main content

ദേശീയ ദുഃഖാചരണം; ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

 

കോട്ടയം: അന്തരിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കോട്ടയം ജില്ലയിൽ ദേശീയ പതാക ഉയർത്തുന്ന എല്ലാ സ്ഥാപനങ്ങളിലും ഇന്നും (ഫെബ്രുവരി 6 ) നാളെയും (ഫെബ്രുവരി 7 ) പതാക പകുതി താഴ്ത്തി കെട്ടണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
 

date