Post Category
തിരുവനന്തപുരത്ത് 3564 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ( 06 ഫെബ്രുവരി 2022) 3564 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4871 പേര് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് 40,269 പേര് ചികിത്സയിലുണ്ട്.
date
- Log in to post comments