Skip to main content

ദര്‍ഘാസ്

ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31വരെ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 15ന് ഉച്ചയ്ക്ക് ഒന്നു വരെ നല്‍കാം. ഫോണ്‍: 0477-2251151, ഇ-മെയില്‍: wcalpy@gmail.com.

date