Skip to main content

അധ്യാപക കോഴ്സ് 

ആലപ്പുഴ: കേരള ഗവണ്‍മെന്‍റ് ഡിപ്ലോമ ഇന്‍ എലിമെന്‍ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച്  50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു  വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി: 17നും 35നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക്  അഞ്ച് വര്‍ഷവും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. 0473- 4296496, 8547126028.

date