Post Category
ജില്ലയില്‍ 2023പേര്‍ക്ക് കോവിഡ്
ആലപ്പുഴ: ജില്ലയില്‍ 2023 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1909 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരായി. 106 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
2287 പേര് രോഗമുക്തരായി. നിലവില്‍ 18657 പേര് ചികിത്സയില്‍ കഴിയുന്നു.
date
- Log in to post comments