Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ:  പട്ടണക്കാട് ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴില്‍ തുറവൂര്‍ പഞ്ചായത്തില്‍ 134-ാം നമ്പര്‍ അങ്കണവായില്‍ ചായം പ്രോജക്ടിന്‍റെ സിവില്‍ വര്‍ക്കുകള്‍ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി ഏഴിനു വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും. ഫോണ്‍: 0478 2593413.

date